teami2i news
Teami2i News
HIGHLIGHTS

HEALTH

ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ഹൃദയകാരുണ്യത്തിന് തുടക്കമായി.

   ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ഹൃദയകാരുണ്യത്തിന് തുടക്കമായി.

ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി നടപ്പാക്കുന്ന ഹൃദയകാരുണ്യം- ജീവകാരുണ്യ പദ്ധതിയുടെ ലോഗോ, വികാരി ഫാ. ജോസഫ് ചാക്കോ പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബൈജു സേനാധിപനു നല്‍കി നിര്‍വഹിക്കുന്നു. ട്രസ്റ്റി സുനില്‍ മാത്യു, ചാരിറ്റി സെക്രട്ടറി ഡി. ഫിലിപ്പ്, സെക്രട്ടറി ഷാജി വര്‍ഗീസ് ചാക്കോ, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ രാജന്‍ ഫിലിപ്പ്, രാജി മാത്യു തുടങ്ങിയവര്‍ സമീപം.

Subscribe